ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/മറ്റ്ക്ലബ്ബുകൾ/ഗാന്ധിദർശൻ
ഗാന്ധി ദർശൻ ക്ലബ്
ലക്ഷ്യങ്ങൾ
![](/images/thumb/3/38/%E0%B4%97%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF%E0%B4%A6%E0%B5%BC%E0%B4%B6%E0%B5%BB_%E0%B4%AA%E0%B4%A4%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D.png/150px-%E0%B4%97%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF%E0%B4%A6%E0%B5%BC%E0%B4%B6%E0%B5%BB_%E0%B4%AA%E0%B4%A4%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D.png)
സ്ക്കൂൾ കുട്ടികളിൽ ഗാന്ധിജിയുടെ ആശയങ്ങളായ സത്യം , അഹിംസ എന്നീ നല്ല ശീലങ്ങൾ വളർത്തുന്നതിന് സ്ക്കൂൾ തലത്തിൽ പ്രവർത്തിക്കുന്ന ക്ലബാണ് ഗാന്ധി ദർശൻ. ഗാന്ധി ദർശൻ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സബ് ജില്ല ക്വിസ് മൽസരത്തിൽ നമ്മുടെ കുട്ടികൾ ഒന്നാം സ്ഥാനം നേടി. ഗാന്ധിജയന്തിയോടനുബന്ധിച്ച് ക്ലബ് അംഗങ്ങൾ പ്രത്യേക പതിപ്പ് പുറത്തിറക്കി.