സെന്റ് തോമസ് എച്ച്. എസ്സ്. തോട്ടുമുക്കം

കോഴിക്കോട് ജില്ലയില്‍ തോട്ടുമുക്കത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്‍റ് തോമസ് ഹൈസ്കൂള്‍. സെന്‍റ് തോമസ് ചര്‍ച്ച് തോട്ടുമുക്കം എന്ന വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ 1983 ല്‍ ഈ വിദ്യാലയം സ്ഥാപിതമായി.

സെന്റ് തോമസ് എച്ച്. എസ്സ്. തോട്ടുമുക്കം
വിലാസം
തോട്ടുമുക്കം

കോഴിക്കോട് ജില്ല
സ്ഥാപിതം06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-12-20162759380



ചരിത്രം

1983 ജൂണില്‍ .സെന്‍റ് തോമസ് ചര്‍ച്ച് തോട്ടുമുക്കം എന്ന വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ സെന്‍റ് തോമസ് ഹൈസ്കൂള്‍ എന്ന പേരില്‍ ഈ വിദ്യാലയംസ്ഥാപിതമായി..റവ..ഫാദര്‍ മൈക്കിള്‍ വടക്കേടം ആയിരുന്നു പ്രഥമ മാനേജര്‍. .ശ്രീ പോള്‍ മംഗലത്ത് ടീച്ചര്‍ ഇന്‍ ചാര്‍ച്ച് ആയി പ്രവര്‍ത്തിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.2 കെട്ടിടങ്ങളിലായി 22 ക്ളാസ്സ് മുറികളും ഒരു ഹാളും അതിവിശാലമായ ഒരു കളി സ്ഥലവും ഈ വിദ്യാലയത്തിനുണ്ട് . ഹൈസ്കൂളിന് ഒരു കംപ്യൂട്ടര്‍ ലാബുണ്ട്.ഇതില്‍ 16 കംപ്യൂട്ടറൂകളുണ്ട് .ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ജാഗ്രത സമിതി

മാനേജ്മെന്റ്

സെന്റ് തോമസ്ചര്‍ച്ച് തോട്ടൂമൂക്കമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.റവ.ഫാദര്‍ സജി മങ്കരയില്‍ മാനേജരായും ശ്രീ.തോമസ് ജോസഫ് ഹെഡ് മാസ്റ്റര്‍ ആയും പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സി.പി സോമശേഖരന്‍ നായര്‍‌, പോള്‍ മംഗലത്ത്, അഗസ്റ്റിന്‍ ജോസഫ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • വിപിന്‍ എം ജോര്‍ജ്ജ് - ദേശീയ വോളിബോള്‍ ടീം അംഗം

വഴികാട്ടി

<googlemap version="0.9" lat="11.287002" lon="76.06144" zoom="14" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.243251, 76.017001, ST HS Thottumukkam (A) 11.278922, 76.05895 THOTTUMUKKOM </googlemap>