ഗവൺമെന്റ് ടെക്നിക്കൽ എച്ച്. എസ്. കുളത്തൂർ/എന്റെ ഗ്രാമം

15:11, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44501 1 (സംവാദം | സംഭാവനകൾ) ('കേരളതിന്റെ തെക്കേ ആറ്റത്തെ പ്രകൃതി രമണീയമായ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കേരളതിന്റെ തെക്കേ ആറ്റത്തെ പ്രകൃതി രമണീയമായ ഗ്രാമ പ്രദേശമാണ് കുളത്തൂർ. ടൂറിസത്തിനു കേൾവികേട്ട പൂവാർ കടൽ തീരത്തിനു സമീപ പ്രദേശം. അതിനാൽ തന്നെ മൽസ്യ ബന്ധന തൊഴിലാളികളും സാധാരണ കൂലിപ്പണിക്കാരും ഏറെയുള്ള ഗ്രാമം. സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കാവസ്ഥയാണെങ്കിലും വിദ്യാഭ്യാസത്തിനു അനവധി അവസരങ്ങൾ ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. ഗവ്ണ്മെന്റ് ആർട്സ് കോളേജ്, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി, സാങ്കേതിക വിദ്യാഭ്യാസം ഇവയെല്ലാം ലഭ്യമാകുന്ന സ്ഥലം. വികസിച്ചുകൊണ്ടിരിക്കുന്ന ഈ സ്ഥലത്തിന് ഇനിയും അവസങ്ങൽക്കു സാധ്യതയേറുന്നു .....