എൽ എം എസ്സ് എൽ പി എസ്സ് അഞ്ചുമരംകാല/അക്ഷരവൃക്ഷം/മഹാമാരി

15:06, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ) (Remasreekumar എന്ന ഉപയോക്താവ് എൽ എം എസ്സ് എൽ പി എസ്സ് അഞ്ചുമരൻകാല/അക്ഷരവൃക്ഷം/മഹാമാരി എന്ന താൾ എൽ എം എസ്സ് എൽ പി എസ്സ് അഞ്ചുമരംകാല/അക്ഷരവൃക്ഷം/മഹാമാരി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

നമ്മുടെ സ്വപ്നത്തെ ഇല്ലാതാക്കാൻ
ദേശത്തിൽ വന്നൊരു മഹാമാരി
ആരോഗ്യമുള്ള തലമുറയ്ക്കായ്
അകലേക്ക് നോക്കി നാം നിന്നുവല്ലോ
നാം കൈകഴുകി പ്രതിരോധിച്ചുവല്ലോ
ഒറ്റക്കെട്ടായി അകലം പാലിച്ചപ്പോഴും
നമ്മുടെ ഒരുമയിൽ പകച്ചുപോയി
മഹാമാരി പടിയിറങ്ങിയല്ലോ
 

അഭിഷിക്‌ത് .എ
4B എൽ.എം.എസ്.എൽ.പി.എസ്.അഞ്ചുമരംകാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കവിത