മൈലപ്ര നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '.Sacred Heart High School മൈലപ്ര സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. മലങ്കര കാത്തലിക് മാനേജ്മെന്റ് സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എസ്.എച്ച്.എസ്. മൈലപ്ര
വിലാസം
മൈലപ്ര

പത്തനംതിട്ട ജില്ല
സ്ഥാപിതം06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം/‌English
അവസാനം തിരുത്തിയത്
07-12-201638051 2



ചരിത്രം

1936 നു മുന്പു ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയില്‍ ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. 1936-ല് Fr. A.G.Geevarghese ‍ആണു ഈ വിദ്യാലയം സ്ഥാപിച്ചത്. M.തൊമസ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്. ‍അന്നു ഇതൊരു മിഡില്‍ സ്കൂളായിരുന്നു. 1949ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ബഹു. തോമസ് കരീലച്ചന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലുംവളറ്ന വിദ്യാലയത്തിന്റെ ചാലകശക്തി മലങ്കര സഭയടെ ആദ്യ ആര്‍ച് ബിഷപ്പായിരുന്ന അഭിവന്ദ്യ മാര് ഈവാനിയോസ് പിതാവായിരുന്നു.

ഭൗതികസൗകര്യങ്ങള്‍

2.5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി-33----ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി ----ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 50 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട്സ് & ഗൈഡ്സ്
  • ജെ ആര്‍ സി
  • കെ. സി. എസ്. എല്‍.
  • എസ്. പി. സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മലങ്കര കാത്തലിക് മാനേജ്മെന്റ് - പത്തനംതിട്ട രൂപതയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 50-ല് പരം വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. Most.Rev.Dr.Yoohanon Mar Chrysostom.ഡയറക്ടറായും Very.Rev. Fr.Augustin Pulimuttathu കോര്‍പ്പറേറ്റ് മാനേജരായും Very.Rev.Fr.John Thundiyathu ലോക്കല്‍ മാനേജരായും പ്രവര്‍ത്തിക്കുന്നു. ശ്രീമതി. ഷെര്‍ലികുട്ടി ദാനിയേല്‍ ആണ് ഈ വിദ്യാലയത്തിന്റെ 2014 മുതല്‍ പ്രഥമഅദ്ധ്യാപിക.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1936-1949 Sri എന്‍ ജി ജോര്‍ജ്, എം തോമസ് റ്റീ. റ്റീ താര
-1949-1961 Rev.Frതോമസ് കുുരിയില്‍
1961-1963| Rev.Fr സക്കറിയാസ് ചങാംകെരി
1963-1968| Rev.Fr. എ സി ജോസഫ്
1968-1971| Sri. പി.റ്റി.ജേക്കബ്
1971 -1977| Smt. ലില്ലി ജോസഫ്
1977-80 | Sri. എം. പി. ജോസഫ്
1980-82 | Sri . കെ എം ജോര്‍ജ്
1982-1985 | Sri. കെ റ്റി ഏബ്രഹാം
2000-2002 | Sri. റ്റി .പി മാത്യു Sri സി എം അലക്സ്
2000-2004 Smt. ആലിസ് ഏബ്രഹാം
2004-2008 Smt മോളിയമ്മ ഏബ്രഹാം
2008-2012 Sri.തോമസ് ഏബ്രഹാം
2012-2014 Sri.സേവ്യര്‍ . കെ .ജേക്കബ്
2014- Smt ഷെര്‍ലികുുട്ടി ദാനിയേല്‍

നേട്ടങ്ങള്‍

കഴി‍‍ഞ്ഞ അഞ്ചു വര്‍ഷങ്ങളായി 100% വിജയം S S L C കൈവരിക്കുന്നു


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • R.സൂരജ് (സ്വര്‍ണ്ണ മെഡല് ജെതാവ്- National School Games)


  • Sri.THOMAS ABRAHAM( State Award Winner for Best Teacher- 2009-10 )
  • Rev.Dr.Thomas Naikamparambil(Bishop of Malankara catholic church)
  • ANU JAMES - National Vollyball player
  • DEVOOTTY SOMAN - KALATHILAKAM


വഴികാട്ടി

style"=background- colo:#A1C2CF;"1വിദ്യാലയത്തിലേക്ക് എത്തുന്നതിനുളള മാര്‍ഗഗങ്ങള്‍ Pathanamthitta distric |- headquaaters-ല്‍ നിന്നും 2Km അകലെ North-East direction-ല്‍ S H 8 Hiway Side-ല്‍ Mylapra .Town.P.o Thiruvanamthpuram എയര്‍പേര്‍ട്ടില്‍ നിന്ന് 110.കി.മി അകലം

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 119.286952,76.796429, muri </ 9.286586, 76.796263 SACRED HEART HIGH SCHOOL<googlemap version="0.9" lat="9.28206" lon="76.801987" zoom="13" width="350" height="350"googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

9.286586, 76.796263 SACRED HEART HIGH SCHOOL

"https://schoolwiki.in/index.php?title=എസ്.എച്ച്.എസ്._മൈലപ്ര&oldid=152712" എന്ന താളിൽനിന്ന് ശേഖരിച്ചത്