ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്/സോഷ്യൽ സയൻസ് ക്ലബ്ബ്

13:11, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adminsooranadu39005 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗവണ്മെന്റ് ശൂരനാട് ഹയർ സെക്കന്ററി സ്കൂളിൽ 2021 ജൂൺ 14 തീയതി ഈ വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബ്‌ രൂപീകരിക്കാൻ തീരുമാനിച്ചു.

ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി റ്റി. എസ്. വത്സലാകുമാരി ടീച്ചറുടെ നിർദേശപ്രകാരം നടപ്പു വർഷത്തെ പ്രധാന ദിനാ ചരണങ്ങൾ പ്രവർത്തനങ്ങൾ എന്നിവ ക്രമമായി രേഖപ്പെടുത്താൻ ശ്രീ ഗോപാലകൃഷ്ണ പിള്ള സാറിനെ ചുമതലപ്പെടുത്തി