ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കുലശേഖരമംഗലം/ഗണിത ക്ലബ്ബ്

13:00, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45011 (സംവാദം | സംഭാവനകൾ) ('ഗണിതത്തിന്റെ ലോകത്തിലെ അത്ഭുതങ്ങൾ കുട്ടികള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിതത്തിന്റെ ലോകത്തിലെ അത്ഭുതങ്ങൾ കുട്ടികളിലേയ്ക്ക് എത്തിക്കുന്നതിന് ഒരു ചെറിയ ചുവടു വെയ്പ്. ഗണിതത്തോടുള്ള കുട്ടികളുടെ പേടി മാറാനും അതിലൂടെ സ്കൂളിലെ മുഴുവൻ കുട്ടികളെയും കണക്കിലെ കളികളുടെയും കൗതുകങ്ങളുടെയും ലോകത്തേയ്ക്ക് കൈപിടിച്ച് നടത്തുന്നതിനായി കുലശേഖരമംഗലം ഗവ: ഹൈസ്ക്കൂളിലെ ഗണിത ക്ലബിന്റെ പ്രവ‍ത്തനം ഔപചാരികമായി 19/01/2022 ന് ഗണിതശാസ്ത്ര അധ്യാപകനും സ്കൂൾ ഹെഡ് മാസ്റ്ററുമായ ശ്രീ. വിനോദ് എം. ഉദ്ഘാനം ചെയ്തു. ക്ലബിന്റെ കൺവീനറായി 9ബിയിലെ അഖിൽകൃഷ്ണനെ തെരഞ്ഞെടുത്തു. 5 മുതൽ 10 വരെ ക്ലാസുകളിൽ നിന്നായി 20 കുട്ടികൾ അടങ്ങിയ ഗണിത ക്ലബിലെ അംഗങ്ങൾ