ഗവ.എച്ച്.എസ്സ്.എസ്സ്,വലിയഴീയ്ക്കൽ/സോഷ്യൽ സയൻസ് ക്ലബ്ബ്

01:40, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsv (സംവാദം | സംഭാവനകൾ) (.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സോഷ്യൽ സയൻസ് ക്ലബ്ബ്

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ ,ക്വിസ് മത്സരങ്ങൾ എന്നിവ നടന്നു വരുന്നു .മേളകളിലും സജീവമായി പങ്കെടുക്കുന്നു സംസഥാന സ്കൂൾ സാമൂഹ്യ ശാസ്ത്രമേളയിൽ ക്വിസ് മത്സരത്തിൽ വിജയിക്കാൻ സാധിച്ചിട്ടുണ്ട് .ശ്രീമതി ലക്ഷ്മി കുഞ്ഞമ്മയാണ് ക്ലബ് കൺവീനർ