ഗവ.ന്യൂ എൽ പി എസ് പുലിയന്നൂർവിദ്യാരംഗം കലാസാഹിത്യവേദി

00:44, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31513-HM (സംവാദം | സംഭാവനകൾ) (''''നാലാം ക്ലാസ്സ് വിദ്യാർത്ഥിനി ഗ്രീഷ്മ K പ്രസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നാലാം ക്ലാസ്സ് വിദ്യാർത്ഥിനി ഗ്രീഷ്മ K പ്രസാദ് ,വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പാലാ സബ്ജില്ലാതല കഥാ രചനാ മത്സരത്തിൽ ഈ വർഷം ഒന്നാം സ്ഥാനം നേടി ..രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനി അമെയ J R, വായന ദിനത്തോട് അനുബന്ധിച്ച് നടത്തിയ പാരായണ മത്സരത്തിൽ പഞ്ചായത്ത് തലത്തിൽ രണ്ടാം സ്ഥാനത്തിന് അർഹയായി..2019-20 ൽ കുമാരി.അൽഫോൻസ M സിബി LSS നേടി..വിവിധ ക്വിസ് മത്സരങ്ങളിൽ കുട്ടികൾ സമ്മാനം നേടി വരുന്നു..

നാലാം ക്ലാസ്സ് വിദ്യാർത്ഥിനി ഗ്രീഷ്മ K പ്രസാദ് ,വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പാലാ സബ്ജില്ലാതല കഥാ രചനാ മത്സരത്തിൽ ഈ വർഷം ഒന്നാം സ്ഥാനം നേടി