എ.എം.എൽ.പി.എസ് പറപ്പൂർ ഈസ്റ്റ്/പരിസ്ഥിതിക്ലബ്

23:37, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19837wiki (സംവാദം | സംഭാവനകൾ) ('ശാസ്ത്രാഭിമുഖ്യമുള്ള വിദ്യാർഥികളെ പരിസ്ഥിത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശാസ്ത്രാഭിമുഖ്യമുള്ള വിദ്യാർഥികളെ പരിസ്ഥിതി ക്ലബ്ബിൽ അണി നിരത്തിയിരിക്കുന്നു.എല്ലാ വർഷവും പരിസ്ഥിതി ദിനാചരണവും ശുചിത്വ വാരാചരണവും നടത്താറുണ്ട്.സ്കൂളിൽ ഖരമാലിന്യങ്ങൾ വേർതിരിച്ചിരുന്നത് കുട്ടികളെ പ്രാപ്തരാക്കാൻ ക്ലബ്ബിന് ആയിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ ഈ കാലഘട്ടത്തിൽ 202l-22 അധ്യയന വർഷത്തെ പരിസ്ഥിതി ദിനം ഒന്നാം ക്ലാസിലെ കുട്ടികൾ ഓൺലൈനായി ആചരിച്ചു. ഗൂഗിൾ മീറ്റിലൂടെ തുടങ്ങിയ പരിപാടിയിൽ പരിസ്ഥിതി ദിന സന്ദേശം കുട്ടികളിൽ എത്തിച്ചു. പരിസ്ഥിതി ഗാനം ആലപിച്ചു .തുടർന്ന് ഒരോ കുട്ടിയും അവരവരുടെ വീട്ടിൽ വൃക്ഷത്തൈ നട്ടു.