ജി യു പി എസ് കണ്ണമംഗലം/ക്ലബ്ബുകൾ/പ്രവൃത്തിപരിചയ ക്ലബ്ബ്

22:43, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36278kannamangalam (സംവാദം | സംഭാവനകൾ) ('പ്രവർത്തി പരിചയ ക്ലബ് പാഠ്യേതര വിഷയങ്ങളിൽ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവർത്തി പരിചയ ക്ലബ്

പാഠ്യേതര വിഷയങ്ങളിൽ കുട്ടികളിലുള്ള കഴിവ് വികസിപ്പിക്കുവാനും, കരകൗശല വസ്തുക്കളും മറ്റും ഉണ്ടാക്കാനുള്ള പ്രായോഗിക പരിശീലനം നൽകുന്നതിനും പ്രവർത്തനമാരംഭിച്ച ക്ലബാണിത്. ഇത് വളരെ നല്ല രീതിയിൽ നടക്കുന്നു .കുട്ടികൾക്ക് വേണ്ട പരിശീലനം കൊടുക്കുന്നതിൻ്റെ ഫലമായി സബ് ജില്ലാ മത്സരങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കാൻ കുട്ടികൾക്ക് കഴിയുന്നുണ്ട്.