എച്ച് എസ്സ് രാമമംഗലം/ചരിത്രം

21:47, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hsramamangalam (സംവാദം | സംഭാവനകൾ) (ചരിത്രം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

പൂർവ വിദ്യാർത്ഥിനി ശ്രീമതി കുമാരി പെരികിലത്ത് ,ശ്രീ ഷിബുലാൽ (ഇൻഫോസിസ്),ജോയ് പെരികിലത്ത് , രാജു സാർ തുടങ്ങിയവരുടെ നിസ്വാർത്ഥ സഹകരണത്തോടെ 16 ക്ലാസ് മുറികളും ഒരു അടുക്കളയും ചേർന്ന രണ്ടുനിലക്കെട്ടിടവും നവീകരിച്ച സ്കൂൾ കോമ്പൗണ്ടും ഗ്രൗണ്ടും 2019 ൽ നാടിനു സമർപ്പിച്ചു