എൻ.ഐ.യു.പി.എസ്.നദ്വത്ത് നഗർ/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിവിധ ക്ലബ്ബുകളുടെ കീഴിൽ വ്യത്യസ്ത പരിപാടികൾ നടപ്പാക്കി വരുന്നു.
സ്പോർട്സ് ക്ലബ്
![](/images/thumb/6/6d/34343_SPORTS_2_NEW.jpg/300px-34343_SPORTS_2_NEW.jpg)
![](/images/thumb/e/e7/34343_SPORTS_3_NEW.jpg/300px-34343_SPORTS_3_NEW.jpg)
യോഗ്യരായ കുട്ടികളെ കണ്ടെത്തി
കായിക പരിശീലനത്തിന് അവസരമൊരുക്കുന്നു.
താല്പര്യവും കഴിവുമുള്ള
ആൺകുട്ടികൾക്ക് ഫുട്ബോൾ കളിക്കാൻ
പ്രത്യേകം കോച്ചിനെ ഉപയോഗപ്പെടുത്തി പരിശീലനം നൽകുന്നു.
വിദ്യാരംഗം കലാ സാഹിത്യ വേദി
കുട്ടികളുടെ അഭിരുചിയനുസരിച്ച് പരിശീലനവും
![](/images/7/7b/34343art_D.jpg)
മത്സരങ്ങളും നടത്തുന്നു.
ചിത്രകല, പ്രസംഗം തുടങ്ങിവയിലും
കഥ, കവിത തുടങ്ങിയ രചനകളിലും
പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്.
കുട്ടികളുടെ സാഹിത്യ രചനകൾ ഉൾപ്പെടുത്തി
മാഗസിനുകളും പ്രസിദ്ധീകരിക്കുന്നു.
അഭിനയ ശേഷിയുള്ള കുട്ടികൾക്ക് അതിനുള്ള
അവസരവും പ്രോത്സാഹനവും നൽകുന്നുണ്ട്.