ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/ഫിലിം ക്ലബ്ബ്

20:22, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42068 (സംവാദം | സംഭാവനകൾ) ('2019 -2020 അധ്യേന വർഷത്തിൽ സ്കൂളിലെ ഫിലിം ക്ലബ് ആരം...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2019 -2020 അധ്യേന വർഷത്തിൽ സ്കൂളിലെ ഫിലിം ക്ലബ് ആരംഭിച്ചു ,ശ്രീമതി ബിൻ തങ്കച്ചി ടീച്ചറുടെ മേൽനോട്ടത്തിൽ  ക്ലബ്ബിന്റെ നേതൃത്വത്തിൽ 'നയന ' എന്ന പേരിൽ ഒരു ഹ്രസ്വചിത്രം തയ്യാറാക്കി .

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന മത്സരത്തിൽ ഏറ്റവും നല്ല ബാലനടിക്കുള്ള പുരസ്‌കാരം ഷിബി എസ് അർഹയായി .