ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ മഹാമാരി

19:42, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (സഹായം:ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ മഹാമാരി എന്ന താൾ ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ മഹാമാരി എന്ന താളിനുമുകളിലേയ്ക്ക്, Schoolwikihelpdesk തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

 ഭൂമിയിൽ കൊറോണ വന്നു
റോഡിലിറങ്ങാൻ പറ്റില്ല
മണ്ണിലിറങ്ങാനും പറ്റില്ല ,ചാടിക്കളിക്കാനുംപറ്റില്ല
വീട്ടിൽ നിന്നാരും വെളിയിലിറങ്ങില്ല
റോഡിൽ മുഴുവൻ പോലീസുകാർ

പറയുന്ന കാര്യങ്ങൾ കേൾക്കണം
കൈകൾ ഇടയ്ക്കിടെ കഴുകണം
പൊരുതണം വൈറസിനെതിരെ
നാം നല്ലൊരു നാളേക്കായി
വീണ്ടുമൊരു ഒത്തുചേരലിനായി

അനൗഷ് എം മനൗ
4 B ലൂഥറൻ എച്ഛ് എസ് എസ് സൗത്ത് ആര്യാട്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കവിത