സി.കെ.എ.ജി.എൽ.പി.എസ് വാണിയമ്പലം

18:04, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48540 (സംവാദം | സംഭാവനകൾ)

ആമുഖം

നാടിന്റെ തിലകക്കുറിയെന്നോണം 67 ഏക്കർ വിസ്തൃതിയിലും 650 അടി ഉയരത്തിലും സ്ഥിതി ചെയ്യുന്ന ബാണാപുരം പാറയുമായും അവിടെ വാണരുളുന്ന വാണി ദേവി (കേരളത്തിലെ ഏക തൃപുരസുന്ദരീ ക്ഷേത്രം)യുമായി ബന്ധപ്പെട്ടാണ് ഈ സ്ഥലപ്പേര് വന്നതെന്നും, പുരാണത്തിൽ പറയുന്ന ബാണാസുരൻ തപസ്സു ചെയ്തിരുന്നത് ഇവിടമാണെന്നും പറയപ്പെടുന്നു.

ചരിത്രാതീത കാലം മുതലേ വേദമത പണ്ഡിതന്മാരുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ പുണ്യ ഭൂമിയാണിത്. “എല്ലാവരുമൊന്ന്'' എന്ന ആപ്തവാക്യം ഇന്നും സാർത്ഥകമാക്കുന്ന കർമ്മഭൂമി. ബ്രിട്ടീഷ് സർക്കാർ മജിസ്ട്രേറ്റ് പദവി നൽകിയ "ഇല്ലങ്ങളിലും'' സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് വീരമൃത്യു വരിച്ച ധീരദേശാഭിമാനികളിലും ഇവിടുത്തുകാരുണ്ട്.

അരിമില്ലുകൾക്കും തടിമില്ലുകൾക്കും പേരുകേട്ട നാടായിരുന്നു ഇവിടം. സ്ത്രീപുരുഷ ഭേതമന്യേ ആളുകൾ ഈ തൊഴിലിൽ ഏർപ്പെട്ടിരുന്നു. ആയതിനു സഹായകമായി ബ്രിട്ടീഷ് ഭരണ കാലം മുതലേ റെയിൽവേ ഭൂപടത്തിൽ വാണിയമ്പലം രേഖപ്പെടുത്തപ്പെട്ടിരുന്നു. കാർഷിക വ്യാപാര സംസ്കൃതിയുമായി ബന്ധപ്പെട്ട ആഴ്ചച്ചന്തകളും കാലിച്ചന്തകളും ഇവിടെയുണ്ടായിരുന്നു.

സി.കെ.എ.ജി.എൽ.പി.എസ് വാണിയമ്പലം
വിലാസം
വാണിയമ്പലം

സി കെ എ ജി എൽ പി എസ് വാണിയമ്പലം
,
വാണിയമ്പലം പി.ഒ.
,
679339
,
വണ്ടൂർ ജില്ല
സ്ഥാപിതം1929
വിവരങ്ങൾ
ഫോൺ04931 235060
ഇമെയിൽckaglpsv@gmail.com
കോഡുകൾ
സ്കൂൾ കോഡ്48540 (സമേതം)
യുഡൈസ് കോഡ്32050300605
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവണ്ടൂർ
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഗ്രാമ- പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംലോവർ-പ്രൈമറി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ506
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിജയകുമാർ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ ബാരി
എം.പി.ടി.എ. പ്രസിഡണ്ട്സുരയ്യ
അവസാനം തിരുത്തിയത്
30-01-202248540



ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ പ്രഥമ സാരഥികൾ അമ്മച്ചി ടീച്ചർ 1992-1996 പി.എസ് ഭാസ്കരൻ മാസ്റ്റർ 1996 - 1999 പി.സീമാമു മാസ്റ്റർ 1999-2003 ടി വിനയദാസ് മാസ്റ്റർ 2011 -2013 ത്രേസ്യ ടീച്ചർ 2011 - 2021

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}