ഗവൺമെന്റ് വി.എച്ച്.എസ്.എസ് മലയിൻകീഴ്/വൊക്കേഷണൽ ഹയർസെക്കന്ററി

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

തൊഴിൽ നേടുന്നതിനോടൊപ്പം എല്ലാവിധ( ഡിഗ്രി , പ്രൊഫഷണൽ കോഴ് സ് )തുടങ്ങിയ ഉപരിപഠന സധ്യതകളും ഇവയ്ക്കുണ്ട്. ഒരു വർഷത്തെ തൊഴിൽ പരിശീലനവും പ്രൊഫഷണൽ കോഴ് സ് (അഗ്രികൾച്ചർ, പോളി ടെക് നിക് )എന്നിവയ്ക്ക് സീറ്റ് റിസർവേഷനും ലഭിക്കുന്നുണ്ട് .



Councelling

കുട്ടികളുടെ കൗമാരപ്രശ്നങ്ങൾ , മാനസികപിരിമുറുക്കം ഇവ പരിഹരിക്കുന്നതിനു വേണ്ടക്ലാസുകൾ നൽകുന്നു വ്യക്തിത്വവികസനത്തിനുവേണ്ട ക്ളാസുകളും നൽകി വരുന്നു. കുട്ടികളുടെ വിവിധ തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും വര്ദ്ധിച്ചുവരുന്നസ്വഭാവ വൈകല്യങ്ങളും അദ്ധ്യാപകർ തിരിച്ചറിഞ്ഞ്

വിദഗ്ദരുടെ നേതൃത്വത്തിൽ ക്ളാസുകൾ നടത്തിവരുന്നു.

പ്രമാണം:44022 70 കൗൺസിലിംഗ്1.jpg
കൗൺസിലിംഗ്1
കൗണ്സിലിംഗ്1