ഗവ.എൽ.പി.എസ് .പെരുമ്പളം/ചരിത്രംടുതൽ വായിക്കുക

15:44, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34312 hm (സംവാദം | സംഭാവനകൾ) (new)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സാധാരണക്കാരിൽ സാധാരണക്കാരായ ജനങ്ങൾ വസിക്കുന്ന ഈ ദ്വീപിൽ വലിയ മാറ്റങ്ങൾ  വരുത്താൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു .പെൺകുട്ടികൾക്ക് മാത്രമായിട്ടുള്ള  വിദ്യാലയം ആയിരുന്നു ഇത് .

കാലക്രമേണ എല്ലാ കുട്ടികളെയും ഉൾകൊള്ളിച്ചു കൊണ്ടുള്ള അധ്യയനം ആരംഭിച്ചത് .