ഗവൺമെന്റ് വി.എച്ച്.എസ്.എസ് മലയിൻകീഴ്/ആർട്‌സ് ക്ലബ്ബ്

15:38, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44022 (സംവാദം | സംഭാവനകൾ) ('കുട്ടികളിൽ സർഗ്ഗവാസന വളർത്തുന്നതിനായി ആർട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികളിൽ സർഗ്ഗവാസന വളർത്തുന്നതിനായി ആർട്സ് ക്ലബ് പ്രവർത്തിക്കുന്നു. മുൻവർഷങ്ങളിൽ നാടകം ,മിമിക്രി ,ചെണ്ടമേളം ,തുടങ്ങിയ മത്സരങ്ങളിൽ സബ്ജില്ല ജില്ല, സംസ്ഥാന യുവജനോത്സവങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനം നേടുകയും ചെയ്തു . എല്ലാ വർഷവും സ്കൂളിൽ ആനിവേഴ്സറി സംഘടിപ്പിക്കുന്നു.