സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്./അക്ഷരവൃക്ഷം/കൊറോണ

15:08, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sshsskadanad (സംവാദം | സംഭാവനകൾ) (Sshsskadanad എന്ന ഉപയോക്താവ് സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് കടനാട്./അക്ഷരവൃക്ഷം/കൊറോണ എന്ന താൾ സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്./അക്ഷരവൃക്ഷം/കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു: ശരിയായ പേര് )
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

കാലം മാറി ജിവിതം മാറി
നാടും ലോകവും എല്ലാം മാറി
വിജനമാം പാതയും മണ്ണും വിണ്ണും
കണ്ണീരൊഴുക്കുന്ന കാലമാണിപ്പോൾ
ലോകമേ നിന്നുടെ അവസ്ഥയതോർക്കു-
മ്പോൾ അറിയാതെ ഞാൻ പൊട്ടിക്കരയും
കൊറോണയെന്ന വിപത്തിനെ
തുരത്താൻ സോദരെ ഒന്നായ് കൈകോർത്തിടാം
പേടിയല്ല നമ്മിൽ ജാഗ്രതയാണ്
കൊറോണയിൽ വിജയം വരിക്കാൻ വേണ്ടത്
തിരികെ വരുമല്ലാം നാം പോരാടിയാൽ
പോരാടു സോദരരെ ജയിക്കും വരെ.
 

ജസ്റ്റിൻ ജി. ജയ്മോൻ
6 B സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ് കടനാട്
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കവിത