ജി.എൽ.പി.എസ്.മുണ്ടുമുഴി/സ്കൂളിനെക്കുറിച്ച്

15:05, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18335 (സംവാദം | സംഭാവനകൾ) ('ഇപ്പോൾ 150 വിദ്യാർത്ഥികളും 7 അധ്യാപകരുമാണുള്ളത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇപ്പോൾ 150 വിദ്യാർത്ഥികളും 7 അധ്യാപകരുമാണുള്ളത്. 1955 ൽ സ്ഥാപിതമായ ഏകാധ്യാപക വിദ്യാലയമായിരുന്ന മുണ്ടു മുഴി 2002 ഓടു കൂടി 6 ക്ലാസ് മുറികളും ഓഡിറ്റോറിയവുമായി നല്ല ഭൗതികാന്തരീക്ഷത്തിൽ പ്രവർത്തിക്കുന്നു. ഓഡിറ്റോറിയത്തിലേക്ക് സ്കൂളിന്റെ ഒരു ഗുണകാംക്ഷി ഇരിപ്പിടവും ശബ്ദ സംവിധാനവും തന്നിട്ടുണ്ട്. കഞ്ഞിപ്പുര, മൂത്രപ്പുര, കുടിവെള്ളം എന്നിവ മികച്ചതാണ്. വൈദ്യുതീകരിച്ച വിശാലമായ ക്ലാസ് മുറികൾ, ലാപ് ടോപ്പുകൾ , പ്രോജക്ടറുകൾ എന്നിവയോടു കൂടി പ്രവർത്തിക്കുന്ന സ്മാർട്ട് ക്ലാസ് റൂം എന്നിവ ഭൗതിക സാഹചര്യത്തിൽ സ്കൂളിനെ മികച്ചതാക്കുന്നു