സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂളിൽ പ്രവർത്തിക്കുന്ന ക്ലബ്ബുകൾ :

ഇംഗ്ലീഷ് ക്ലബ്ബ്

  • കുട്ടികൾക്ക് പെറ്റ് ഷോ, കുക്കറി ഷോ, പ്രസംഗം, കുട്ടികൾ സ്വന്തമായി എഴുതിയ കവിത തുടങ്ങി വിവിധ പ്രവർത്തനങ്ങൾ അവതരിപ്പിക്കാൻ അവസരം  നൽകുന്നു.  
  • ഇംഗ്ലീഷ് ന്യൂസ്‌ കേൾക്കുന്നതിനും ഇംഗ്ലീഷ് പത്രം വായിക്കുന്നതിനും ഉള്ള അവസരം  ലഭിക്കുന്നു.
  • ഇംഗ്ലീഷ് കവിതകൾ  പഠിക്കാനും  പാടി അവതരിപ്പിക്കാനും  ഉള്ള അവസരങ്ങൾ ലഭിക്കുന്നു.

സോഷ്യൽ സയൻസ് ക്ലബ്ബ്

സോഷ്യൽ സയൻസ് ക്ലബ്ബ് രൂപീകരിച്ചു.പ്രവർത്തനങ്ങൾ നടന്നുവരുന്നു.

മാത്‍സ് ക്ലബ്ബ്

മാത്സ് ക്ലബ് രൂപീകരിക്കുകയും പ്രവർത്തനങ്ങൾ നടന്നു വരുകയും ചെയ്യുന്നു.

സയൻസ് ക്ലബ്ബ്

സയൻസ് ക്ലബ് രൂപീകരിച്ചിട്ടുണ്ട്. പ്രവർത്തനങ്ങൾ നടന്നുവരുന്നു.