എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ/വിദ്യാരംഗം‌

13:44, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Skhsmattathur (സംവാദം | സംഭാവനകൾ) ('വിദ്യാർഥികളുടെ സർഗവാസനകളെ പരിപോഷിപ്പിക്കുന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാർഥികളുടെ സർഗവാസനകളെ പരിപോഷിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദി സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു പോരുന്നുണ്ട് ഉപജില്ലാ സംസ്ഥാന മത്സരങ്ങളിൽ വിദ്യാർഥികളെ പങ്കെടുപ്പിക്കാൻ തുണ്ട് കഥ കവിത നാടൻപാട്ട് അഭിനയം തുടങ്ങിയ വിഭാഗങ്ങളിലായി വിദ്യാർത്ഥികളുടെ വാസനകളെ പരിപോഷിപ്പിക്കുന്നതിന് ആവശ്യമായ സർവ്വ പിന്തുണയും വിദ്യാരംഗം കലാസാഹിത്യവേദി നൽകുന്നുണ്ട്.