സെന്റ് ജോർജ്ജ് എച്ച്.എസ്.എസ്. അരുവിത്തുറ/ഗണിത ക്ലബ്ബ്

13:41, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32001 (സംവാദം | സംഭാവനകൾ) ('ഗണിതത്തിലുള്ള കുട്ടികളുടെ പേടി മാറ്റുന്നതി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിതത്തിലുള്ള കുട്ടികളുടെ പേടി മാറ്റുന്നതിനും താല്പര്യം വർദ്ധിപ്പിക്കുന്നതിനും അടിസ്ഥാന ക്രിയകൾ കുട്ടികളിൽ ഉറപ്പിക്കുന്നതിനുമായി ഗണിതം മധുരം എന്ന പേരിൽ ഒരു പരിശീലന പരിപാടിഈ  ക്ലബിൻ്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു. ഗണിതത്തിലുള്ള അടിസ്ഥാന ക്രിയകൾ ഉറപ്പാക്കുന്നതിന് ഈ ക്ലബ് കുട്ടികളെ സഹായിക്കുന്നു. "അക്കാഡമിക്ക എക്സലെൻസിയ " എന്ന പ്രോജെക്ടിന്റെ ഭാഗമായി അരുവിത്തുറ സെന്റ്. ജോർജ് കോളേജ്, പാലാ സെന്റ് തോമസ് കോളേജ്, കുറവിലങ്ങാട് ദേവമാതാ കോളേജ് എന്നിവിടങ്ങളിലെ കണക്കു ഡിപ്പാർട്മെന്റുകളുടെ സംയുക്താഭിമുഖ്യത്തിൽ വർഷം മുഴുവൻ നീളുന്ന പ്രത്യേക പരിപാടികൾ  നടന്നുവരുന്നു. ഗണിത ലാബ് നിർമ്മാണം, മത്സ് പസ്സിൽ, ജ്യോമെട്രിക്കൽ കൺസ്ട്രക്ഷൻ തുടങ്ങിയവ ക്ലബ്ബിന്റെ ചില പ്രവർത്തനങ്ങൾ മാത്രം...(ക‍ൂടുതൽ വായിക്ക‍ുക)