സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ/ഗണിത ക്ലബ്ബ്

12:01, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25094HS (സംവാദം | സംഭാവനകൾ) ('കുട്ടികളിൽ ഗണിതാഭിമുഖ്യം വളർത്തുക എന്ന ഉദ്ദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ ഗണിതാഭിമുഖ്യം വളർത്തുക എന്ന ഉദ്ദേശ്യത്തോടെ ഓരോ class ലേയും കുട്ടികളെ ഉൾപ്പെടുത്തി ഈ വർഷത്തെ Maths club 9/08/2021-ന് ഉദ്ഘാടനം ചെയ്തു. മലയാറ്റൂർ St. Thomas HSS Principal Dr. C A Bijoy ആണ് ഉദ്ഘാടന കർമം നിർവഹിച്ചത്. ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികൾ ഗണിതാശയത്തെ അവതരിപ്പിക്കുന്ന നാടൻ പാട്ട് അവതരിപ്പിച്ചു. ഓരോ ക്ലാസിലെയും  കുട്ടികളെ ഉൾപ്പെടുത്തി ഗണിത club -ന്റെ whatsapp group തുടങ്ങി. ശാസ്ത്രരംഗത്തോടനുബന്ധിച്ച് നടത്തിയ ഗണിത ശാസ്ത്ര മേളയിൽ ചുറ്റളവും പരപ്പളവും എന്ന വിഷയത്തെ സംബന്ധിച്ച് High School Students - നു വേണ്ടി paper presentation നടത്തി. അതിൽ നിന്നും വിജയിയായ കുട്ടിയെ (ഗായത്രി മനോജ് ) ഉപജില്ലാതല മത്സരത്തിന് അയച്ചു.