ഗവൺമെന്റ് എച്ച്.എസ്. കുഴിമാവ്/സോഷ്യൽ സയൻസ് ക്ലബ്ബ്

സോഷ്യൽ സയൻസ് ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ സംഘടിപ്പിച്ചുവരുന്നു.

പരിസ്ഥിതി ദിനം-അടിക്കുറിപ്പ് മത്സരം

റിപ്പബ്ലിക്ക് ദിനം സ്വാതന്ത്ര്യ ദിനം ഗാന്ധി ജയന്തി ദിനാചരണങ്ങളുടെ ഭാഗമായി ക്വിസ്സ് പോസ്റ്റർ രചന ദേശഭക്തി ഗാന  മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി.കൂടാതെ പരിസ്ഥിതി ദിനാചരണം ഹിരോഷിമ നാഗസാക്കി ക്വിറ്റ് ഇന്ത്യ ദിനാചരണങ്ങളും ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു