സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/അക്ഷരവൃക്ഷം/ലോക പരിസ്ഥിതി

10:03, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vzm44047 (സംവാദം | സംഭാവനകൾ) (Vzm44047 എന്ന ഉപയോക്താവ് സെന്റ് മേരീസ് എച്ച്.എസ്.എസ്സ് വിഴിഞ്ഞം/അക്ഷരവൃക്ഷം/ലോക പരിസ്ഥിതി എന്ന താൾ സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/അക്ഷരവൃക്ഷം/ലോക പരിസ്ഥിതി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക പരിസ്ഥിതി

ലോക പരിസ്ഥിതി 2020 ജനുവരി ലോകത്തെ വിറപ്പിച്ചുകൊണ്ടു കൊറോണ വൈറസ് കടന്നു വന്നു. നമുക്ക് ചിന്തിക്കാം ലോക പരിസ്ഥിതിയുടെ ഇന്നത്തെ അവസ്ഥ. ലക്ഷകണക്കിന് ആളുകളെ കൊന്നൊടുക്കി അവൻ നമ്മളെ ഭീഷണിപ്പെടുത്തി വീട്ടിനകത്താക്കി .കോറോണയെ പ്രതിരോധിക്കാൻ ലോകം മുഴുവൻ എടുത്ത മുൻകരുതലുകൾ നമുക്കും പാലിക്കാം.നമ്മുടെ പരിസ്ഥിതിയെ രക്ഷിക്കാൻ നമുക്ക് പരിശ്രമിക്കാം. കൊറോണ വേരോടെ ഈ ഭൂമുഖത്തുനിന്നു പൂർണമായി മാറുന്ന ഒരു ദിനത്തിനായി നമുക്ക് കാത്തിരിക്കാം

റിമി റിച്ച
5A സെൻറ് മേരീസ് ഹെച് എസ്എസ് വിഴിഞ്ഞം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - ലേഖനം