എങ്ങുനിന്നു എങ്ങനെയോ പിറവിയെടുത്തല്ലോ? മനുഷ്യരിൽ മരണഭീതി ഉയർത്തിയല്ലോ? പ്രകൃതിയെ നിശ്ശബ്ദയാക്കി ലോകത്തെ മുൾമുനയിൽ നിർത്തും ദുരന്തമോ നീ ? കടൽക്ഷോഭവും പ്രളയവും നേരിട്ട നമ്മൾ കൊറോണയാം നിന്നെയും തുരത്തിടും... കൊറോണയാം നിന്നെയും തുരത്തിടും.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കവിത