എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ/സയൻസ് ക്ലബ്ബ്

06:39, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Skhsmattathur (സംവാദം | സംഭാവനകൾ) ('ശാസ്ത്രരംഗം വിജ്ഞാനോത്സവം തുടങ്ങിയവയുടെ  ഭാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശാസ്ത്രരംഗം വിജ്ഞാനോത്സവം തുടങ്ങിയവയുടെ  ഭാഗമായുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും. ശാസ്ത്ര വിഷയവുമായി ബന്ധപ്പെട്ടുള്ള ദിനാചരണങ്ങൾ നടതുകയും ചെയ്യുന്നതോടൊപ്പം തന്നെ ശാസ്ത്രവിഷയങ്ങളുടെ അഭിരുചി വർദ്ധിപ്പിക്കുന്നതിനുള്ള ക്വിസ് മത്സരങ്ങളും വിദഗ്ധരുടെ ക്ലാസ്സുകളും ശാസ്ത്ര ക്ലബ്ബിന്റെ ഭാഗമായി നടത്തിവരുന്നു