കായൽപ്പുറം സെന്റ് ജോസഫ് യു പി എസ്/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • അധിക വായനയ്ക്കായി സ്‌കൂൾ ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട്.
  • കുട്ടികളിൽ മികച്ച ആരോഗ്യശേഷിയും ജീവിതശൈലിയും ഉണ്ടാക്കിയെടുക്കുന്നതിനായി യോഗാക്ലാസുകൾ നടത്തുന്നുണ്ട്
  • ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തുന്നതിനായി സ്പോക്കൺ ഇംഗ്ലീഷ് / ഗ്രാമർ ക്ലാസുകൾ നടത്തുന്നുണ്ട്
  • കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി പ്രത്യേകം GK പരിശീലന ക്ലാസുകൾ നടത്തുന്നു.
  • ഓൺലൈൻ പഠന സാമഗ്രികൾ ഇല്ലാത്ത കുട്ടികൾക്ക് ടി വി, സ്മാർട്ട് ഫോൺ എന്നിവ വിതരണം ചെയ്തു.
  • മാതാപിതാക്കൾക്കും കുട്ടികൾക്കും ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങൾക്ക് അനുസരിച്ച് ബോധവൽക്കരണ ക്ലാസുകൾ നടത്തുന്നു.