എ.എൽ.പി.എസ്. തോക്കാംപാറ/ജനുവരി 26- റിപ്പബ്ലിക് ദിനം

22:31, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SaifArash (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

റിപ്പബ്ലിക് ദിനം

 

ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ വിദ്യാലയാങ്കണത്തിൽ ദേശീയ പതാക ഉയർത്തുകയും ദേശഭക്തിഗാനങ്ങൾആലപിക്കുകയും ചെയുന്നു. ഇതിനായി വിദ്യാർത്ഥികളും അധ്യാപകര്യം വിദ്യാലയത്തിലെത്തിച്ചേരുന്നു. അതിന്ശേഷം കുട്ടികൾക്കായി റിപ്പബ്ലിക്ദിന ക്വിസ്  മത്സരവും, മധുര വിതരണവും, പതാക നിർമ്മാണ മത്സരവുംവിവിധ പ്രവർത്തനങ്ങളും നൽകി വരുന്നു.