സെന്റ് ജോസഫ്സ് എച്ച്.എസ് കുടക്കച്ചിറ/ ക്ലാസ് മാഗസിൻ

22:26, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31062 (സംവാദം | സംഭാവനകൾ) (മാഗസിന്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അഞ്ചു മുതൽ 10 വരെ ക്ലാസുകളിലായി 10 ക്ലാസ് മാസികകൾ കുട്ടികൾ തയ്യാറാക്കി. മെൻഡലീഫ്, പച്ചപ്പ്, മഴവില്ല്, ഗുരുപൂജ, ഏണി, മധുരം, ജീവിതം, കടൽ,വാത്സല്യം, നീലിമ എന്നിവയാണവ. നേതൃത്വം നൽകിയ ശ്രീമതി ബിനി അഗസ്റ്റിന് അഭിനന്ദനങ്ങൾ.