(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അകലാം നന്മയ്ക്കായി....
ചൈനയിൽ നിന്നും പറന്നെത്തി ഞങ്ങളെ
പേടി പെടുത്താൻ ഒരു
ഭൂതം എത്തി
ലോകം മുഴുവൻ
കറങ്ങി നടന്നവൻ
ഒത്തിരി പേരെ
കൊന്നൊടുക്കി
കൊറോണ എന്നാണ് അവന്റെ നാമം
തൊട്ടാൽ പകരുന്ന വൈറസ് ആണത്
കൈകൾ കഴുകിയും വായ്മൂടിക്കെട്ടിയും
നമുക്കാ വ്യാധിയെ
ഓടിച്ചീടാം
അകലാം നന്മയ്ക്കായി
അകറ്റാം കൊറോണയെ
അടയ്ക്കാം വാതിലുകൾ
ആദരം നമുക്കിന്ന്....