ടി. എച്ച്. എസ്സ്. പുത്തൻചിറ/മറ്റ്ക്ലബ്ബുകൾ

20:10, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23063 (സംവാദം | സംഭാവനകൾ) (→‎ഗാന്ധി ദർശൻ  ക്ലബ്ബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇംഗ്ലീഷ്‌ ക്ലബ്ബ്

 
 
ബർത്ത് ഡേ  കാർഡ് നിർമാണം

ലഹരിവിരുദ്ധ ക്ലബ്ബ്

തൃശ്ശൂർ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ നമ്മുടെ മാഗസിൻ..

 

സീഡ് ക്ലബ്ബ്  

ഗാന്ധി ദർശൻ  ക്ലബ്ബ്

സത്യത്തിന്റെയും അഹിംസയുടെയും പ്രതിപുരുഷനായ മഹാത്മാഗാന്ധിയെ സംബന്ധിച്ചു കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് അവബോധം നൽകാനും ലോകത്തിനുതന്നെ അഹിംസാസിദ്ധാന്തത്തിന്റെ പ്രസക്തി അറിയിക്കാനും വിശ്വപൗരന്മാരെ സൃഷ്ടിക്കുക എന്ന ലക്ഷ്യം വച്ചുകൊണ്ടു കേരളത്തിലെ വിദ്യാലയങ്ങളിൽ പ്രാവർത്തികമാക്കിയ ഗാന്ധിയൻ പ്രസ്ഥാനമാണ് ഗാന്ധിദർശൻ സമിതി.

എനർജി ക്ലബ്ബ്