എച്ച് എസ് ചെന്ത്രാപ്പിന്നി/ഗണിത ക്ലബ്ബ്

20:04, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- HSS CHENTRAPPINNI (സംവാദം | സംഭാവനകൾ) ('2021- 2022 അദ്ധ്യയനവർഷത്തെ ഗണിത ക്ലബ്ബിന്റെ ഉദ്ഘാട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2021- 2022 അദ്ധ്യയനവർഷത്തെ ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം 13.07.2021 ന് ഓൺലൈനായി നടന്നു. ക്ലബ്ബ് സെക്രട്ടറിയായി അനഘ ഷിജിൽ (10A)നേ യും ജോയിന്റ് സെക്രട്ടറിയായി

ആകാശ് എം.പി (10B)യേയും തെരഞ്ഞെടുത്തു.

28.09.2021 ന് ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ജോമട്രിക്കൽ ചാർട്ട് മത്സരം സംഘടിപ്പിച്ചു.

അതിൽ വിജയിയായി അഭിനവ് സാഗറിനെ(10H) തെരഞ്ഞെടുത്തു.

18.10.2021 ന് നമ്പർ ചാർട്ട് മത്സരം സംഘടിപ്പിച്ചു. വിജയിയായി ഹുഫൈസ (10D) യെ തെരഞ്ഞെടുത്തു.

10.11. 2021 ഗണിത എക്സിബിഷൻ സംഘടിപ്പിച്ചു. കുട്ടികൾ തയ്യാറാക്കി വന്ന വിവിധ മോഡലുകൾ പ്രദർശിപ്പിച്ചു.

22. 12.2021 രാമാനുജൻ ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തി. വിജയികൾക്ക് ഉപഹാരം നൽകി.