സെന്റ് ജോസഫ് സ് എച്ച്.എസ്. കണ്ണിമല/വിദ്യാരംഗം
സ്ക്കൂളിലെ കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിന് വിദ്യാരംഗം സാഹിത്യവേദി ഒരു പ്രധാന പങ്കു വഹിക്കുന്നു. അധ്യയന വർഷ പ്രവർത്തനാരംഭത്തിൽ തന്നെ വായനദിനാചരണവും വായനവാരവും ആചരിക്കുക, വായനമത്സരം നടത്തുക, നല്ല വായനക്കാരെ തെരഞ്ഞെടുക്കുക, വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം സംഘടിപ്പിക്കുക, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്.