എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട്/സയൻസ് ക്ലബ്ബ്

15:04, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40020 (സംവാദം | സംഭാവനകൾ) ('കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും ശാസ്ത്ര അവബ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും ശാസ്ത്ര അവബോധവും വളർത്തുന്നതിനു സ്കൂൾ സയൻസ് ക്ലബ്‌ UP, HS തലത്തിലെ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ എല്ലാ വർഷവും വിവിധ പ്രവർത്തനങ്ങൾ നടപ്പാക്കി വരുന്നു. സയൻസ് ക്ലബ്‌ അംഗങ്ങൾ ആയി ശാസ്ത്രീയ അഭിരുചി ഉള്ള കുട്ടികളെ മത്സരങ്ങളിലൂടെ തിരഞ്ഞെടുക്കുന്നു. കോവിഡ് വർധിച്ചു വരുന്ന സാഹചര്യത്തിൽ കോവിഡ് പ്രതിരോധ ബോധവൽക്കരണ ക്ലാസ്സുകളും, ശാസ്ത്ര രംഗ മത്സരങ്ങളും, ചാന്ദ്ര ദിനം, ഭൗമ ദിനം, ലോക ബഹിരാകാശ വാരം, ഓസോൺ ദിനം,ദേശീയ പോഷകാഹാര വാരം എന്നിവയെല്ലാം നടത്തി. എല്ലാ കുട്ടികളിലും ശാസ്ത്ര അവബോധം സൃഷ്ടിക്കുന്നതിനു ശാസ്ത്ര പ്രദർശനവും കുട്ടികൾ നടത്തുന്നു.