ഗവ .യു .പി .എസ് .ഉഴുവ/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2013 മുതൽ 2015 വരെ കലോത്സവവേദികളിൽ അവതരിപ്പിച്ച നാടകങ്ങൾക്ക് സബ്‌ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും , ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും , മികച്ച നടിക്കുള്ള പുരസ്കാരവും നേടിയിട്ടുണ്ട്.
![](/images/5/57/Image_%E0%B4%AA.png)
![](/images/a/ab/Image_%E0%B4%A4.png)
2015-16 അധ്യയനവർഷത്തിൽ പച്ചക്കറി ഉല്പാദനത്തിന് വ്യക്തിമുദ്ര പതിപ്പിച്ച് പൊതു സ്ഥാപനത്തിനുള്ള മൂന്നാം സ്ഥാനം കരസ്ഥമാക്കി.
![](/images/thumb/1/17/Image_%E0%B4%9F.png/300px-Image_%E0%B4%9F.png)
2016 ൽ നടന്ന മെട്രിക് മേളയിൽ രണ്ടാം സ്ഥാനം നേടുകയുണ്ടായി
![](/images/e/e7/Image%E0%B4%B8.png)
2016ൽ നടന്ന മികവുത്സവത്തിൽ രണ്ടാം സ്ഥാനം നേടി.
![](/images/b/ba/Image_%E0%B4%B2.png)
പട്ടണക്കാട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ നടത്തിയ കാർഷിക പ്രശ്നോത്തരിയിൽ സമ്മാനർഹമായി.
![](/images/1/11/Image_%E0%B4%A8.png)
2017 ൽ നടന്ന മികവുത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച് അംഗീകാരം നേടി.
![](/images/6/61/Image_%E0%B4%B5.png)
വർഷങ്ങളായി ശാസ്ത്ര ഗണിത സാമൂഹ്യ ശാസ്ത്ര പ്രവർത്തിപരിചയ മേളകളിൽ സജീവമായി പങ്കെടുക്കുകയും വിവിധ ഇനങ്ങളിൽ സമ്മാനം നേടുകയും Stall സജ്ജീകരിക്കുന്നതിനുള്ള ever rolling trophy നിലനിർത്തി പോരുകയും ചെയ്യുന്നു.
![](/images/5/55/Image_%E0%B4%AE.png)
മാതൃഭൂമി സംഘടിപ്പിച്ച നന്മ ലൈബ്രറി മത്സരത്തിൽ രണ്ടാം സ്ഥാനത്തിനർഹമായി.
![](/images/8/86/Image%E0%B4%82.png)
കേരള സർക്കാരിന്റെ ലോവർ സെക്കൻഡറി സ്കോളർഷിപ്പിന് സൂര്യ എസ്. അർഹയായി.
ഉപജില്ലാ പ്രവർത്തിപരിചയ മേളയിൽ Fabric painting ൽ LP വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ജസ്മി ജസ്റ്റിൻ . പ്രസംഗ മത്സരത്തിലും ഉയർന്ന ഗ്രേഡ് കരസ്ഥമാക്കി.
പ്രവൃത്തിപരിചയ മേളയിൽ stuffed toys ഇനത്തിൽ ഒന്നാം സ്ഥാനവും A ഗ്രേഡും കലോത്സവവേദിയിൽ മോണോ ആക്ട്, കഥാ പ്രസംഗം നാടോടി നൃത്തം എന്നിവയിൽ ഒന്നാം സ്ഥാനവും Agrade ഉം നേടി കുമാരി ദേവനന്ദ എസ് പ്രമോദ് സ്ക്കൂളിന്റെ ചരിത്രത്തിൽ ഒരു പൊൻ തൂവൽ ചാർത്തി.