ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ
വിലാസം
.ചെറുന്നിയൂര്

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-12-201642068




ചരിത്രം

ചെറുന്നിയൂര് ഗ് രാമപഞ്ചായത്തിലെ ഏകഹൈസ്കൂളാണിത്. 1976 ലാണ് ഈ സ്കൂള് സ്ഥാപിതമായത്. ഇവിടെയുള ള ആളുകളേറെയും കയര്മേഖലയിലെയും കാര്ഷികമെഖലയിലെയും തൊഴിലാളികളായിരുന്നു. അവരുടെ ഒരു ചിരകാലസ് വപ്നമായിരുന്നു ഇവിടെ ഒരു ഹൈസ്കൂള് ഉണ്ടാവുക എന്നുള്ളത്. അവര്ക്ക് അഞ്ചോ ആറോ കിലോമീറ്ററുകള് സഞ്ചരിച്ച് വേണമായിരുന്നു അവര്ക്ക് ഹൈസ്കുളിലെത്താന്.

ഭൗതികസൗകര്യങ്ങള്‍

സ്കൂളിൽ ഒരു കമ്പ്യൂട്ടർ ലാബ്,സ്മാർട്ട് റൂം ,ലൈബ്രറിയും ബുക്ക് സ്റ്റാളും ഒരേ കെട്ടിടത്തിലാണ് ,രണ്ടു സ്റ്റാഫ് റൂമുകളും,ഹയർ സെക്കന്ററി ഉൾപ്പെടെ പതിനാറു ക്ലാസ് മുറികളും ,രണ്ടു സയൻസ് ലാബും പ്രവർത്തിക്കുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും യഥാക്രമം അഞ്ചും ആറും ടോയ്‍ലെറ്റുകൾ ഉണ്ട്.ഒരു ആഡിറ്റോറിയം ഉണ്ട് . കായിക അഭ്യാസത്തിനുള്ള സ്ഥല പരിമിതി സ്കൂളിന് ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി