നാച്ചുറൽ സയൻസ് അദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ കൺവീനർ ആയി പ്രവർത്തിക്കുന്ന ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുക്യത്തിൽ വിവിധ പരിപാടികൾ സ്കൂളിൽ സങ്കടിപ്പിക്കാറുണ്ട് .എല്ലാ വെള്ളിയാഴ്ചകളും ഡ്രൈ ഡേ ആയി ആചരിക്കുന്നു .വിവിധ വിഷയങ്ങളുമായി ബന്ധപെട്ട് ബോധവൽക്കരണ ക്ലാസ്സുകളും സംഘടിപ്പിക്കാറുണ്ട് .

ബോധവൽക്കരണക്ലാസ്