സഫ പബ്ലിക് ഇ എം എസ്‌ കുറ്റിക്കോൽ

11:51, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11094 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

{{Infobox School | സ്ഥലപ്പേര്= KUTTIKOL | വിദ്യാഭ്യാസ ജില്ല=കാസറഗോഡ് | റവന്യൂ ജില്ല= കാസറഗോഡ് | സ്കൂൾ കോഡ്= 11094 | സ്ഥാപിതദിവസം= 01 | സ്ഥാപിതമാസം= 06 | സ്ഥാപിതവർഷം= 1991 | സ്കൂൾ വിലാസം= | പിൻ കോഡ്= 671541 | സ്കൂൾ ഫോൺ= 04994207425 | സ്കൂൾ ഇമെയിൽ= safaemskkl@gmail.com | സ്കൂൾ വെബ് സൈറ്റ്=123

| ഉപ ജില്ല=കാസർഗോഡ്

| ഭരണം വിഭാഗം=അൺഎയ്ഡഡ് | സ്കൂൾ വിഭാഗം=UNAIDED | പഠന വിഭാഗങ്ങൾ1= LP | പഠന വിഭാഗങ്ങൾ2= UP | പഠന വിഭാഗങ്ങൾ3= എച്ച്.എസ്.

 | മാദ്ധ്യമം= ഇംഗ്ലീഷ് 

| ആൺകുട്ടികളുടെ എണ്ണം=115 | പെൺകുട്ടികളുടെ എണ്ണം= 293 | വിദ്യാർത്ഥികളുടെ എണ്ണം= 295 | അദ്ധ്യാപകരുടെ എണ്ണം= 16 | പ്രിൻസിപ്പൽ=SUKUMARAN.T | പ്രധാന അദ്ധ്യാപകൻ=ടി.ടി.രാജൻ കൊടക്കാട് | പി.ടി.ഏ. പ്രസിഡണ്ട്= SUBAIR.P.M |ഗ്രേഡ്=3 | സ്കൂൾ ചിത്രം= 11060.jpg

കാസറഗോഡ് നഗരത്തിന്റെ സ്ഥിതി ചെയ്യുന്ന ഒരു അൺ എയ്ഡഡ് വിദ്യാലയമാണ് സഫ പബ്ലിക് ഇ എം എസ്‌ കുറ്റിക്കോൽ' സഫ കുറ്റിക്കോൽ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

HISTORY

മലയാള നാടിന്റെ വടക്കേയറ്റതുള്ള കാസറഗോഡ് ജില്ലയുടെ അതിർത്തി ഗ്രാമമായ ബന്തടുക്ക ഏണിയാടി  എന്ന സ്ഥലത്ത് 1991 മെയ് മാസത്തിൽ ചെറിയ രീതിയിൽ പ്രവർത്തനമാരംഭിച്ച ഒരു വിദ്യാലയമാണ് സഫ പബ്ലിക് ഇംഗ്ലീഷ് മീഡിയം എന്ന നാമധേയത്തിലുള്ള ഈ സ്കൂൾ. ഉന്നത പഠനനിലവാരം കൊണ്ടും സുരക്ഷിതത്വം കൊണ്ടും സമൂഹത്തിന്റെ ശ്രദ്ധപിടിച്ചു പാട്ടാണ് കഴിഞ്ഞതിനാൽ സ്കൂൾ അതിവേഗം വളരുകയായിരുന്നു. തുടർന്ന് കൂടുതൽ സൗകര്യപ്രദമായി വിദ്യാലയത്തെ വിപുലീകരിക്കേണ്ടതിന്റെ ഭാഗമായി 2001 ൽ ഏണിയാടിയിൽ നിന്നും തൊട്ടടുത്ത് കുറ്റിക്കോൽ എന്ന സ്ഥലത്തേക്ക് വിദ്യാലയത്തിന്റെ പ്രവർത്തനം ക്രമീകരിക്കുകയും ചെയ്തു. നിലവിൽ കുറ്റിക്കോൽ എന്ന പ്രദേശത്ത് പ്രീ പ്രൈമറി മുതൽ ഹൈസ്കൂൾ വരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരികയും ചെയ്യുന്നു.

ABOUT US

CO-CURRICULAR ACTIVITIES

   * All Club Activities.
  

MANAGEMENT

WAY TO SCHOOL

{{#multimaps:12.51904, 75.02051|zoom=13}}