അഴീക്കോട് എച്ച് എസ് എസ്/സ്പോർ‌ട്സ് ക്ലബ്ബ്

11:46, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13017 (സംവാദം | സംഭാവനകൾ) ('അഴീക്കോട് ഹൈസ്കൂളിലെ സ്പോർട്സ് ഡിവിഷൻ മികച്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അഴീക്കോട് ഹൈസ്കൂളിലെ സ്പോർട്സ് ഡിവിഷൻ മികച്ച മുന്നേറ്റം നടത്തുന്നു. ഫൂട്ട് ബോളിലും, അത്‍ലറ്റിക്സിലും മികച്ച വിജയം നേടാൻ സാധിച്ചിട്ടുണ്ട്. രാജ്യാന്തര തലത്തിൽ ഒരു വിദ്യാർത്ഥിയും, സംസ്ഥാന തലത്തിൽ 6 വിദ്യാർത്ഥികളും ഗെയിംസ് വിഭാഗത്തിൽ യോഗ്യത നേടി മത്സരിച്ചിട്ടുണ്ട്.