ഗവൺമെന്റ് എൽ പി എസ്സ് കുലശേഖരമംഗലം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ വൈക്കം ഉപജില്ലയിലെ കുലശേഖരമംഗലം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ പി സ്കൂൾ കുലശേഖരമംഗലം .
ഗവൺമെന്റ് എൽ പി എസ്സ് കുലശേഖരമംഗലം | |
---|---|
വിലാസം | |
കുലശേഖരമംഗലം കുലശേഖരമംഗലം പി.ഒ. , 686608 , കോട്ടയം ജില്ല | |
സ്ഥാപിതം | 1965 |
വിവരങ്ങൾ | |
ഫോൺ | 0482 9273627 |
ഇമെയിൽ | ksmangalam1@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45204 (സമേതം) |
യുഡൈസ് കോഡ് | 32101300202 |
വിക്കിഡാറ്റ | Q87661206 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | വൈക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | വൈക്കം |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | വൈക്കം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 55 |
പെൺകുട്ടികൾ | 43 |
ആകെ വിദ്യാർത്ഥികൾ | 98 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീനാമോൾ സി എസ് |
പി.ടി.എ. പ്രസിഡണ്ട് | അരുൺകുമാർ എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | രജിത റോജി |
അവസാനം തിരുത്തിയത് | |
29-01-2022 | 45204 |
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1965 ൽ ആണ്. 1964വരെ ഈ സ്കൂൾ കുലശേഖരമംഗലം ഗവ .ഹൈസ്കൂളിന്റെ ഭാഗമായിരുന്നു. കുട്ടികളുടെ ആധിക്യം മൂലം ഈ സ്കൂൾ ഹൈസ്കൂളിൽ നിന്നും വേർപെടുത്തി കുലശേഖരമംഗലം ഗവ. എൽ പി സ്കൂൾ എന്ന പേരിൽ മാറ്റി സ്ഥാപിച്ചു . ചാണിയിൽ കുടുംബക്കാർ ഒരു രൂപയ്ക്കു ഒരേക്കർ സ്ഥലം സ്കൂളിന്റെ പേരിൽ രജിസ്റ്റർ ചെയ്തു തന്നു . ആ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയുന്നത് .ആദ്യകാലങ്ങളിൽ ഓല ഷെഡിൽ ആയിരുന്നു ക്ലാസുകൾ നടന്നിരുന്നത് . പിന്നീട് പഞ്ചായത്തിന്റെയും മറ്റു വ്യക്തികളുടെയും സഹായത്തോടെ ഓടിട്ട കെട്ടിടങ്ങൾ ഒരുക്കുകയും ക്ലാസുകൾ അങ്ങോട്ട് മാറ്റുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- േനർക്കാഴ്ച
വഴികാട്ടി
{{#multimaps: 9.790741, 76.400235 | width=500px | zoom=10 }}