- ലീഡ് വാചകങ്ങള്‍ '
( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->

Stmaryshighschoolpta
വിലാസം
പത്തനംതിട്ട

പത്തനംതിട്ട ജില്ല
സ്ഥാപിതം22 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംMalayalam & English
അവസാനം തിരുത്തിയത്
02-12-2016Stmaryshighschoolpta



1945ല്‍ സ്ഥാപിതമായ സ്കൂളാണിത്.

ചരിത്രം

ഒരു MALAYALAM പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. Adv. T G Abraham1945 ൽ സ്കൂൾ  ആരംബിച്ചു .  Rachel Mathen ആയിരുന്നു  ആദ്യ പ്രധാന അദ്ധ്യാപകന്‍. 1952ല്‍ ഇതൊരു H.S.ആയി  ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ Kum. Sarammaന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്3 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

കമ്പ്യൂട്ടര്‍ ലാബുണ്ട്.  6 കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

Dr. THomas Abraham ഡയറക്ടറായും Dr. T A George മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹെഡ്മിട്രസ് Sheeela Mathews

== മുന്‍ സാരഥികള്‍ ==P1000115.jp സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : Chako Philip Mary Mathai Chinnamma P V P T kunjamma Saramma Mathew Ammani Samuel K A Ammaniamma Saly P Mathew


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
  • പത്തനംതിട്ട നഗരത്തില്‍ chittoor റോഡില്‍ സ്ഥിതിചെയ്യുന്നു.

വിക്കിഫോര്‍മാറ്റിങ്ങ് ഉപയോഗിക്കേണ്ടാത്ത എഴുത്ത് ഇവിടെ ചേര്‍ക്കുക

"https://schoolwiki.in/index.php?title=ഉപയോക്താവ്:Stmaryshighschoolpta&oldid=146451" എന്ന താളിൽനിന്ന് ശേഖരിച്ചത്