എൻ.എസ്.എസ്.എൽ.പി.എസ് .പാണാവള്ളി/വിദ്യാരംഗം കലാ സാഹിത്യ വേദി

08:06, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nsslps (സംവാദം | സംഭാവനകൾ) (club)

വിദ്യാ രംഗം കലാസാഹിത്യവേദി   എന്ന ക്ലബ്ബിലൂടെ കുട്ടികളുടെ കഴിവുകൾ കണ്ടെത്താനും അവയെ

കൂടുതൽ മെച്ചപ്പെടുത്താനുമുള്ള പ്രവർത്തനങ്ങൾ നടത്തുന്നു .എല്ലാ ആഴ്‌ചയിലിലും ഒരു പീരീഡ്‌

ഇത്തരം പ്രവർത്തനങ്ങൾ ക്കായി  പ്രയോജനപ്പെടുത്തുന്നു .കഥ ,കവിത രചനകളിൽ കുട്ടികൾ

ഉന്നത നിലവാരം പുലർത്തുന്നു .