ജി.എച്ച്.എസ്സ്.എസ്സ്. ആഴ്ചവട്ടം
കോഴിക്കോടിന് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവ വിദ്യാലയമാണ് '
ജി.എച്ച്.എസ്സ്.എസ്സ്. ആഴ്ചവട്ടം | |
---|---|
വിലാസം | |
ആഴ്ചവട്ടം കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
02-12-2016 | 17005 |
ചരിത്രം
ആഴ്ചവട്ടം : ചരിത്ര പ്രസിദ്ധമായ കോഴിക്കോടിന്‍െറ സാഗര തീരവും
ഭൗതികസൗകര്യങ്ങള്
. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. .
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ജെ ആര് സി
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1917 - 1993 | വിവരം ലഭ്യമല്ല |
1994 - 1998 | മഹേന്ദ്രന് |
1998 - 1999 | ശശിധരന് |
1999 - 2000 | ശൈലജ |
2000 - 2001 | പ്രേമരാജന്‍ |
2001 - 2002 | സരോജിനി |
2002 - 2003 | വി എസ് അഹമ്മദ് കോയ |
2003 - 2007 | ആലീസ് ജോര്‍ജ് |
2007 - 2008 | മുഹമ്മദ് മാഞ്ചര |
2008 - 2010 | ഗീത.പി.വി |
2010 - 2011 | യു ഡി എല്‍സി |
2011 - 2012 | ഭവാനി.പി.എസ് |
2012 - 2014 | ഗീത.എന്‍ |
2014 - 2016 | വിജയലക്ഷ്മി.കെ.പി |
2016 - 2017 | അബ്ദുല്‍ ലത്തീഫ്.കെ |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ചിത്ര.കെ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.071469, 76.077017|width=400px | zoom=13}}