(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തുരത്തിടാം കൊറോണയെ
ഉണ്ടാക്കണാ കൊറോണെ
നമ്മുടെ നാട്ടിൽ ചുറ്റേണ്ട
തടികൊണ്ടല്ല വടികൊണ്ടല്ല
നിന്നുടെ പതനമുറപ്പാണ്
അണുക്കളെ അണുക്കളെ
എന്നുടെ കയ്യിൽ പറ്റേണ്ട
സോപ്പ് കൊണ്ട് ഞാൻ കൊന്നീടും
അണുക്കളെ അണുക്കളെ
എന്നുടെ മൂക്കിൽ കയറേണ്ട
മാസ്ക്ക് കൊണ്ട് ഞാൻ മൂടീടും
അണുക്കളെ അണുക്കളെ
നിങ്ങളെ ഞങ്ങൾ തുരത്തീടും