സാമൂഹിക സാംസ്കാരിക ചരിത്രം പമ്പാനദിയുദെ തെക്കെക്കരയില്‍ കിഴക്കു ആയിക്കല്‍ മുതല്‍ പദിഞ്ഞാരു ചെരുകൊല്പ്പുഴ ചെത്തക്കല്‍ ഭാഗം വരെയും വദക്കു പമ്പാ നദി മുതല്‍ തെക്കു നാരങാനം ,മൈലപ്ര പ്രദെഷം വരെയും കുന്നുകലും താഴ്വരകലുമതിരിട്ടു നില്‍ക്കുന്നതാനു ചെരുകൊല്‍ ഗ്രാമപഞ്ചയത്.തികചും ഗ്രാമീന പഷ്ചാത്തലത്തില്‍ മാറ്റങല്‍ എരെയില്ലതെ നിലനില്‍ക്കുന്നകാര്‍ഷികപ്രധാനമായ പ്രദെസം കൂദിയനിതു.