എം.ടി.വി.എച്ച്.എസ്.എസ്., കുന്നം

14:55, 2 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cpraveenpta (സംവാദം | സംഭാവനകൾ) (ok)
എം.ടി.വി.എച്ച്.എസ്.എസ്., കുന്നം
വിലാസം
കുന്നം

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, English‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന എം ജോര്‍ജ്
അവസാനം തിരുത്തിയത്
02-12-2016Cpraveenpta




ചരിത്രം

മലനാടീന്റെ റാണീയായ റാന്നിയീല്‍ നിന്നും12കി.മി വടക്കു കിഴക്കായി കുന്നംഗ്രാമം സ്ഥിതി ചെയ്യുന്നു.നൂറ്റാണ്ടുകള്‍ക്കു മുന്‍പാണ് മലമുകളീലുള്ള ഈ ഗ്രാമത്തില്‍ കുടിയേറ്റം നടന്നത്.ഏല്ലാ അര്‍ത്ഥത്തിലും ഒറ്റപെട്ട് ദയനീയാവസ്തയിലയിരുന്ന ഇവിടത്തെ ജനങളൂടേ ഉന്നമനതിനായി മാര്‍തോമസുവിശേഷസംഘം 1932-ല്‍ ഈ വിദ്യാലയം ആരംഭിച്ചു പലവിധ പ്രതിസന്ധികളേ തരണംചെയ്തു ഈ സരസ്വതിക്ഷേത്രം മികച്ച നിലയില്‍ പ്രവര്‍ത്തനം തുടരുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.

. ജൂനിയര്‍ റെഡ്ക്രോസ്

  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മാര്‍തോമ കോര്‍പറേറ്റ് മാനേജ് മെന്റില്‍. നിലവില്‍ 114 പ്രൈമറി വിദ്യാലയങ്ങളും15 ഹൈസ്ക്കുളുകളും, 6 ഹയര്‍സെക്കന്‍ട്രികളും 1 വൊക്കേഷണല്‍ ഹയര്‍സെക്കന്‍ട്രിയും 1 റ്റി റ്റീ ഐ ഉം ഈ മാനേജ് മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്

ശ്രി .കെ.ഇ .വര്‍ഗ്ഗിസ്  കോര്‍പ്പറേറ്റ് മാനേജറായും ശ്രി കുരുവിള ദെപുട്ട്യിമാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ശ്രിമതി രൊസംമമ ശമുവെല്‍ ആനെ ശ്രി ചാക്കൊകുര്യന്‍

പി.റ്റി.എ പ്രസിദെന്റ് ആയ്ം ശ്രി സന്നികുട്ട്യി ഫിലിപ്പ പി ട്ടി എ വൈസ്പ്രസിദെന്റ്റഅയും പ്രവര്‍തിക്കുന്നു

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1952-54 ശ്രീ.പി.വി.എബ്രഹാം
1954 - 55 ശ്രീ.റ്റി,സി ജോണ്‍
1955 - 60 ശ്രീ .എബ്രഹാം വൈദ്യന്‍
1960 - 62 ശ്രീ.റ്റി.കെ.എൈപ്പ്
1962 - 63 ശ്രീ.പി.എൈ.ജോസഫ്
1963 - 64 ശ്രീ.പി.എൈ.എബ്രഹാം
1964- 66 ശ്രീ.പി.കെ.ഇടിക്കുള
1966- 71 ശ്രീ.എ.ജെയിംസ്
1971 - 75 ശ്രീ.ജി.തോമസ്
1975 - 78 ശ്രീ.കെ.റ്റി.ചാക്കോ
1978- 79 ശ്രീ.കെ.ഇ.സക്കറിയാ
1979 - 80 ശ്രീ.ഡി.ചാക്കോ
1980 - 83 ശ്രീ.ജോര്‍ജ് തോമസ്
1983 - 87 ശ്രീ.പി.എ.മാത്യു
1987 - 88 ശ്രീമതി.കെ.എം.കുഞ്ഞമ്മ
1988-89 ശ്രീ.റ്റി.സി.തോമസ്
1989- 1990 ശ്രീ.ജോയ്.മാത്യു
1990- 1992 ശ്രീ.റ്റി.മത്തായി
1992- 93 ശ്രീ.കെ.ജെ.ചെറിയാന്‍
1993 - 94 ശ്രീ.എം .മാത്യു

‌|-

1994- 99 ശ്രീമതി.സാലി ജേക്കബ്
1999 - 2001 ശ്രീ.മാത്യുറ്റൈറ്റസ് (പ്രിന്‍സിപ്പല്‍)
2001 - 2003 ശ്രീ.ജോര്‍ജ് വര്‍ഗീസ്
2003 -2006 ശ്രീമതി.ഏലിയാമ്മ എബ്രഹാം
2006 -2011 ശ്രീമതി.റോസമ്മ സാമുവേല്‍
2011 - 2013 ശ്രീ.ജോര്‍ജ്ജ് സി.മാത്യു
2013 -14 ശ്രീമതി .ഷീബ എ.തടിയില്‍
2014 -15 ശ്രീമതി.മേരീ ജോര്‍ജ്
2015 -16 ശ്രീമതി.ആനി പി.ജോര്‍ജ്
2016 - ശ്രീമതി.ബീന എം .ജോര്‍ജ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • കെ.സി.ജി വര്‍ഗീസ് -ഹിന്ദുസ്ഥാന്‍ ഗ്രൂപ്പ് ഒാഫ് ചെനൈ

വഴികാട്ടി

<googlemap version="0.9" lat="9.43306" lon="76.851393" type="satellite" zoom="18" width="350" height="350"> http:// 9.433774, 76.8523 </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.