ഗവ.എച്ച്.എസ്.എസ് കിസ്സിമം
പമ്പാനദീതീരത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ്. ആശാന്‍കളരിയായി തുടങ്ങുകയും 1955-ല്‍ ൈപമറി ആയും 1964 അപര്ര ൈപമി ആയും 1984 എച് എസ് ആയും 2004 എച് എസ് എസ് ആയും സ്ഥാപിതം ആയി
ഗവ.എച്ച്.എസ്.എസ് കിസ്സിമം | |
---|---|
വിലാസം | |
കിസ്സിമം പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
02-12-2016 | 38091 |
ചരിത്രം
പത്തനംതിട്ട ജില്ലയുടെ മലയോരമേഖലയായ മുക്കൂട്ടുതറ, പമ്പാവാലി, തുലാപ്പള്ളി, മൂലക്കയം, കോരുത്തോട് പ്രദേശങളിലെ വ്ദ്യാര്‍ത്ഥികളുടെ പ്രാഥമിക വിദ്യാഭ്യസത്തിന് അടിത്തറ പാകിയ കിസിമം ഗവ. ഹയര്‍സെക്കണ്ടറി സ് കൂള്‍ അര നൂറ്റാണ്ട് പിന്നിട്ടു.
ആശാന്‍ കളരിയായി തുടങിയ ഈ പള്ളിക്കൂടം 1955-ല്‍ പ്രൈമറിയായും 1964-ല്‍ അപ്പര്‍ പ്രൈമറിയായും ഉയര്‍ത്തപ്പെട്ടു. ഈ പ്രദേശങളിലെ സാധാരണക്കാരും കര്‍ഷകതഴിലാളികളുമടങ്ങിയ രു വലിയ സമൂഹത്തിന്റെ വിദ്യാഭ്യസത്തിന് ഏകആശ്രയം ഈ സ് കൂളായിരുന്നു . 1984-ല്‍ ഹൈസ് കൂളായും 2004-ല്‍ ഹയര്‍സെക്കണ്ടറിയായും ഈ സ് കൂള്‍ ഉയര്‍ത്തപ്പെട്ടു. ഹൃുമാനിറ്റീസ്, കോമേഴ് സ് വിഭാഗങ്ങളിലായി 4 ബാച്ചുകള്‍ ഇപ്പോഴുണ്ട്.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.പത്തനംതിട്ട റവന്യു ജില്ലയിലെ റാന്നി ഉപജില്ലയിലുള്‍പ്പെട്ട ഈ സ്കൂളിന്റെ നിയന്ത്രണം ജില്ലാ പഞ്ചായത്തിനാണ്. 3 ഏക്കര്‍ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് അഞ്ചു കെട്ടിടങ്ങളിലായി 11ക്ലാസ് മുറികളും ഹയര്‍സെക്കണ്ടറിക്കായി 2 കെട്ടിടങ്ങളിലായി 4 ക്ലാസ്സ്മുറികളുമുണ്ട്
ഉയര്‍ന്ന പ്രദേശമാണെങ്കിലും സ്കൂളിനൊരു കളിസ്ഥലമുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും പ്രത്യേകം കംപ്യൂട്ടര്‍ ലാബുകളുണ്ട്. 2 ലാബുകളിലുമായി 5 ഡെസ്ക് ടോപ്പുകളും 8 ലാപ് ടോപ്പുകളും 4 നെറ്റ് ബുക്കുകളും ബ്രോഡ് ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവുമുണ്ട്.സി ഡി ലൈബ്രറി,സയന്‍സ് ലാബ്,സ്കൂള്‍ ലൈബ്രറി എന്നിവയും പ്രവര്‍ത്തിക്കുന്നു. പല വിഷയങ്ങളുടെ ക്ലബ്ബുകള്‍,കലാ സാഹിത്യ പ്രവര്‍ത്തനങ്ങള്‍,സ്പോര്‍ട്ട്സ്, ഗെയിംസ് ,മറ്റു ജീവകാരുണ്യ സാമൂഹികപ്രവര്‍ത്തനങ്ങളും സ്കൂളില്‍ സജീവമാണ്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. 4 ലാപ് ടോപ്പുകളും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
. ദിനാചര ണങ്ങള്‍ . സ്കൂള്‍ കൃഷിത്തോട്ടം . കായിക പരിശീലനം . സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍
മാനേജ്മെന്റ്
വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് പത്തനംതിട്ട ജില്ല പഞ്ചായത്താണ്. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്ററര്‍ ശ്രീമതി സി. അജിതകുമാരിയും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ശ്രീമതി ഇ. ഡി.രേഖയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ കുഞ്ഞിരാമന്‍ ശ്രീ ധര്‍മ്മരാജന്‍ ശ്രീമതി. കെ. വല്‍സല ശ്രീ. പി. രാജേന്ദ്രന്‍ ശ്രീമതി. രാജേശ്വരി. കെ. ശ്രീ. റ്റി. വി. ചന്ദ്രന്‍ ശ്രീ. സതീഷ് കുമാര്‍ കെ. പി. വി. ശ്രീ. കെ. പ്രസാദ് ശ്രീ. ജെ. ജെയ് ന്‍
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
സിന്ധു എം ടി I ES
വഴികാട്ടി
എരുമേലി ശബരിമല സംസ്ഥാന പാതയില്‍ തുലാപ്പള്ളിയില്‍ നിന്നും 3 കി.മീ യാത്ര ചേയ്താല്‍ സ്കൂളിലെത്താം. 'എരുമേലിയില്‍ ലിന്നും 26 കി.മീ ആണ് സ്കൂളിലേയ്ക്കുള്ള ദൂരം.'